Surprise Me!

തുറന്നടിച്ച് രഞ്ജിനി ഹരിദാസ് | filmibeat Malayalam

2018-07-31 42 Dailymotion

BIggboss News <br />ക്യാപ്റ്റനായതിനു ശേഷം പേര്‍ളിക്കെതിരെ മല്‍സരാര്‍ത്ഥികള്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. ക്യാപ്റ്റനായതിനു ശേഷം പേളി മറ്റൊരു സ്വഭാവമാണ് കാണിക്കുന്നതെന്നാണ് മല്‍സരാര്‍ത്ഥികള്‍ ആരോപിച്ചത്. പേളിയുടെ നിര്‍ദ്ദേശങ്ങള്‍ പലപ്പോഴും ഇഷ്ടപ്പെടാറില്ലെന്നും മല്‍സരാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. കഴിഞ്ഞാരു എപ്പിസോഡില്‍ പേര്‍ളിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് ലാലേട്ടന്‍ ചോദിച്ചപ്പോള്‍ രഞ്ജിനി നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു. <br />#BigBossMalayalam

Buy Now on CodeCanyon